Disclaimer: ഈ ബ്ലോഗിന്റെ ഒന്നാം ഭാഗം ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ വായിക്കാം: Link . ബഷീറിന്റെ ബാല്യകാലസഖിയെന്ന കൃതിയെകുറിച്ചാണ് ഈ ബ്ലോഗ്. അതുകൊണ്ടു, ഇന്നാ പിടിച്ചോ ഒരു യമണ്ടൻ Spoiler Alert! ബാല്യകാലസഖി Book cover of Balyakalasakhi, Edition 73. BUY THE BOOK ബഷീർ എന്ന് പറയുമ്പോഴേ എനിക്ക് ഓർമ വരുന്നത് എന്റെ സ്കൂൾ ജീവിതമാണ്. കൃത്യമായി പറഞ്ഞാൽ, പണ്ട് പത്താം ക്ലാസ്സിൽ മലയാളം മിസ്സ് ഞങ്ങളെ "ബാല്യകാലസഖി" പഠിപ്പിച്ചിരുന്ന നാളുകൾ. അന്നും ഇത് … Continue reading ബ്ലോഗ്: ബഷീറേ ശരണം! – ഭാഗം 2
Month: June 2025
ബ്ലോഗ്: ബഷീറേ ശരണം! – ഭാഗം 1
ജൂൺ ഒന്നിന് വരേണ്ട ഇടവപാതി മെയ് ഇരുപതുകളിലെ വന്നു എന്റെ യാത്രാ പരിപാടികളും എഴുത്തുമൊക്കെ മുടക്കിയിരിക്കുന്ന കാലം. പോരാത്തതിന് നല്ലൊരു പനിയും ജലദോഷവും ചുമയും. "നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ," "ഈ ഇമ്മ്യൂണിറ്റിയും കൊണ്ടാണോ നീ ഇന്ത്യ ട്രിപ്പിന് പോകുന്നെ" എന്നുള്ള സ്ഥിരം പുച്ഛം ചുറ്റിനും കേൾക്കുന്നുമുണ്ട്. കുംഭം മിഥുനത്തിൽ കേറിയെന്നോ, മിഥുനം കുംഭത്തിൽ കേറിയെന്നോ, അത് കൊണ്ട് അടുത്ത രണ്ടു മാസം കഷ്ടപ്പാടായിരുക്കുമെന്നും ജീവന് വരെ ആപത്തുണ്ടാകുമെന്നുമുള്ള വിരട്ടൽ വേറെ. തീരെ വയ്യാത്തോണ്ട് … Continue reading ബ്ലോഗ്: ബഷീറേ ശരണം! – ഭാഗം 1
