ഓർമ്മകളുടെ ചെപ്പിൽ നമ്മൾ സൗകര്യപൂർവം മറക്കുന്ന ചില നിമിഷങ്ങളില്ലേ? ചില കടപ്പാടുകളുടെ? ചില വേദനകളുടെ? ചില കറുത്ത മഞ്ചാടികുരുകൾ, മഷി തീർന്ന പേനകൾ, ഭംഗി പോയ മയില്പീലിത്തുണ്ടുകൾ... വിസ്‌മൃതിയുടെ ആഴങ്ങളിലെത്ര മറന്നുവെച്ചാലും, എത്ര ദൂരെ കൊണ്ടുപേക്ഷിച്ചാലും പിന്നെയും നമ്മളെ തേടി വീട്ടിലെത്തുന്ന ചില പൂച്ചകുട്ടികളെ പോലെ.
Author: Lirio
Story: Conversations of S & L
Short story - Conversation - Silence and Love
Book Review: Intricate Deceptions (Intricate #1) by Jennifer Rayes
Gaia wakes up in a human trafficking organization along with a bunch of young girls, unsure of her identity or the circumstances that brought her to that place. Though help comes in the form of Raoul, prince of Kayamato,she is unable to trust or confide in the people around her. Nothing comes free, and free … Continue reading Book Review: Intricate Deceptions (Intricate #1) by Jennifer Rayes
Book Review: My Undead Mother-in-law by Andy Zach
I received a free copy of this book in return for an honest review. Apart from being called a zombie in the office, because I used to work too long till my eyes turned red and legs felt so tired they often moved like a dead-man-walking, I have never had much proximity to zombies or … Continue reading Book Review: My Undead Mother-in-law by Andy Zach
കവിത: ഇരുട്ട്
Photo on http://www.changschoolcreates.ca ഇരുട്ടിനെന്തൊരു ഭംഗിയാണ്. കറുപ്പുടുത്തൊരു പെണ്ണിനെ പോലെ,അവളുടെ മാർദ്ദവ- മുള്ള കൈകളിലെ കരിവള- കളെ പോലെ, അവളുടെ കൺപീലികളിലെ മഷികറു- പ്പിനെ പോലെ, അവളുടെ കണ്ണുകളാകുന്ന കരിവണ്ടു- കളെ പോലെ, അവളുടെ പേനമുനയിൽ ഉരഞ്ഞീ ലോകത്തേക്ക് പിറന്നു വീഴുന്ന ഓരോ ഉരുളൻ വാക്കിനെയും പോലെ, അവ വെട്ടി മിനുക്കി പാകപ്പെടുത്തുന്ന അവളുടെ മനസ്സിന്റെയുള്ളറയിലെ നിഗൂഢതകളെ പോലെ. ഇരുട്ടിനെന്തൊരു ഭംഗിയാണ്!
Book Review: Time Crawlers, Stories From Parallel Universes by Varun Sayal
I received a free copy of the book in exchange for an honest review. Time Crawlers, Stories From Parallel Universes by Varun Sayal, a collection of six short stories belongs to the genre of science fiction. Stories include: Nark-Astra The Hell weapon, Death By Crowd, Genie, Time Crawlers, Eclipse and The Cave. Nark-Astra , The … Continue reading Book Review: Time Crawlers, Stories From Parallel Universes by Varun Sayal
Poem: Hangouts
Chocolate shakes to sip, Old books to bury in, White flowers in the wind, Aroma fills my nostrils. I wake up And I look for you...
Book Review: All the Light We Cannot See by Anthony Doerr
I just finished reading 'All Quiet on the Western Front' before taking up this book. Even though I didn't want to, I couldn't avoid mentally comparing the two books, especially since both are themed on war. And I did end up liking 'All Quiet...' far more than this book.
കഥ: മൂക്കുകയർ
ഒറ്റയ്ക്കായ ഒരുപാടു രാത്രികളിൽ ഈ പായയിൽ കിടന്നാണ് ഞാൻ ഉറങ്ങിയിട്ടുള്ളത്. അതുകൊണ്ടിപ്പോൾ പ്രത്യേകിച്ചൊരു വ്യത്യാസവും തോന്നുന്നില്ല. എന്നെ ഒറ്റയ്ക്കാക്കിയവരും ഞാൻ ഒറ്റയ്ക്കാക്കിയവരും എനിക്ക് ചുറ്റും വട്ടംകൂടി നില്കുന്നു. ദുഃഖവെള്ളിയാഴ്ച ചുംബനങ്ങൾക്കും നേർച്ചകൾക്കുമായി പ്രദർശിപ്പിച്ചിരിക്കുന്ന ക്രൂശിതനായ യേശുവിന്റെ രൂപമാണ് എനിക്കിപ്പോൾ. ദൈവപുത്രനായിരിന്നിട്ടും ദൈവദൂഷ്യം പറഞ്ഞ കുറ്റത്തിന് അവർ അവനെ ശിക്ഷിച്ചു. മനുഷ്യപുത്രിയായിരുന്നിട്ടും മനുഷ്യർക്കുവേണ്ടി സംസാരിച്ച കുറ്റത്തിന് എന്നെയും. പാടങ്ങൾ നികത്തരുതെന്നു ഞാനവരോടു പറഞ്ഞു. തോടുകളെയും കുളങ്ങളെയും പ്ലാസ്റ്റിക്കുകളും മറ്റു ചപ്പുചവറുകളുമിട്ട് മൂടരുതെന്നു ഞാനവരോടപേക്ഷിച്ചു. ഏഴു കിലോമീറ്റർ അകലെയുള്ള കടലിന്റെ … Continue reading കഥ: മൂക്കുകയർ
ശ്രദ്ധാഞ്ജലി: ഒ.എൻ.വി
Photo on http://www.manoramaonline.com ഫെബ്രുവരി 13, 2016 അവിടെ ചെന്നെത്തേണ്ട ഒരാവശ്യവും ഇല്ലായിരുന്നു. വഴി തെറ്റി പോയതാണ് രണ്ടു വിഡ്ഢികളെ പോലെ. ഗൂഗിൾ മാപ്പിനെ ആശ്രയിച്ചു അങ്ങനെ നടന്നു. വഴുതക്കാട് എത്തിപ്പെട്ടു. ആകാശവാണി കണ്ടു. ഉള്ളൂരിന്റെ ഒരു സ്‌മൃതി മണ്ഡപം കണ്ടു. മ്യൂസിക്കൽ കോളേജ് കണ്ടു. പുല്ലു തിന്നുന്ന നായകുട്ട്യേ കണ്ടു. മോളേ എന്ന് വിളിക്കുന്ന സെക്യൂരിറ്റി ചേട്ടനെ കണ്ടു. തെറ്റായ വഴിയേ നടക്കേണ്ടി വന്നതിൽ സുഹൃത്ത് സ്വയം പഴി ചാരി കൊണ്ടേ ഇരുന്നു. ഇനിയുള്ള യാത്രകൾ … Continue reading ശ്രദ്ധാഞ്ജലി: ഒ.എൻ.വി
