BUY THE BOOK യാനം 2025 കേരളസർക്കാർ സംസ്ഥാനത്തിന്റെ വിനോദസഞ്ചാര സാധ്യതകളെ ലോകത്തിനു പരിചയപ്പെടുത്താനും, 25 കോടിയോളം രൂപ മുതൽമുടക്ക് വരുന്ന വികസനപദ്ധതികൾ ഈ മേഖലയിൽ പ്രഖ്യാപിക്കാനുമായി വർക്കലയിലെ രംഗം കലാ കേന്ദ്രത്തിൽ ഒക്ടോബർ 17, 18, 19 തീയതികളിൽ ഒരു സഞ്ചാര സാഹിത്യ ഫെസ്റ്റിവൽ സംഘടിപ്പിക്കുകയുണ്ടായി - യാനം 2025. ലോകമെമ്പാടും നിന്നുള്ള 48 സ്‌പീക്കർസിനൊപ്പം പരിപാടി കാണാനെത്തിയ 150ഓളം ഡെലിഗേറ്റസിൽ എനിക്കുമൊരു ഭാഗമാകാനായി. ഈ പരിപാടിയെകുറിച്ചു ഞാനെഴുതുന്ന ഒരു ബ്ലോഗ് സീരീസിലെ രണ്ടാമത്തെ കണ്ണിയാണ് … Continue reading പുസ്തകനിരൂപണം: ചിത്രശലഭങ്ങളെ വിട – ദിവ്യ വേലായുധൻ
Tag: Malayalam Literature
ബ്ലോഗ്: ബഷീറേ ശരണം! – ഭാഗം 1
ജൂൺ ഒന്നിന് വരേണ്ട ഇടവപാതി മെയ് ഇരുപതുകളിലെ വന്നു എന്റെ യാത്രാ പരിപാടികളും എഴുത്തുമൊക്കെ മുടക്കിയിരിക്കുന്ന കാലം. പോരാത്തതിന് നല്ലൊരു പനിയും ജലദോഷവും ചുമയും. "നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ," "ഈ ഇമ്മ്യൂണിറ്റിയും കൊണ്ടാണോ നീ ഇന്ത്യ ട്രിപ്പിന് പോകുന്നെ" എന്നുള്ള സ്ഥിരം പുച്ഛം ചുറ്റിനും കേൾക്കുന്നുമുണ്ട്. കുംഭം മിഥുനത്തിൽ കേറിയെന്നോ, മിഥുനം കുംഭത്തിൽ കേറിയെന്നോ, അത് കൊണ്ട് അടുത്ത രണ്ടു മാസം കഷ്ടപ്പാടായിരുക്കുമെന്നും ജീവന് വരെ ആപത്തുണ്ടാകുമെന്നുമുള്ള വിരട്ടൽ വേറെ. തീരെ വയ്യാത്തോണ്ട് … Continue reading ബ്ലോഗ്: ബഷീറേ ശരണം! – ഭാഗം 1
